App Logo

No.1 PSC Learning App

1M+ Downloads
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?

Aഈശ്വർ ചന്ദ്ര വിദ്യാസാഗർ

Bരാജാറാം മോഹൻ റായ്

Cപണ്ഡിതരാമബായി

Dസരോജിനി നായിഡു|

Answer:

C. പണ്ഡിതരാമബായി


Related Questions:

"ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?
ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ്?
National Mission on Libraries is an initiative of
ദേശീയ ബാല ഭവനത്തിന്റെ ആദ്യ ചെയർമാൻ?
‘നയി താലിം’ എന്ന വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?