App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം രാജവംശം ?

Aതുഗ്ലക്ക് വംശം

Bഖിൽജി വംശം

Cഅടിമ വംശം

Dലോധി വംശം

Answer:

C. അടിമ വംശം


Related Questions:

താരീഖ് ഇ അലായി എഴുതിയത്?
താരീഖ് ഇ യാമിനി എഴുതിയതാര്?
റസിയ സുൽത്താനയുടെ ഭരണ കാലഘട്ടം ?
അജ്‌മീറിലെ ആധായി ദിൻ കാ ജോൻപ്ര നിർമ്മിച്ച ഭരണാധികാരി ?
കാർഷിക പുരോഗതിക്ക് വേണ്ടി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ തുഗ്ലക് ഭരണാധികാരി ?