Challenger App

No.1 PSC Learning App

1M+ Downloads
മണ്ണെണ്ണയുടെ ഫ്ലാഷ് പോയിൻറ് എത്ര ?

A"-43" ഡിഗ്രി സെൽഷ്യസ്

B"-38" ഡിഗ്രി സെൽഷ്യസ്

C"13" ഡിഗ്രി സെൽഷ്യസ്

D"38 ഡിഗ്രി സെൽഷ്യസ്

Answer:

D. "38 ഡിഗ്രി സെൽഷ്യസ്

Read Explanation:

• ഫ്ലാഷ് പോയിൻറ് - കത്താൻ പര്യാപ്തമായ ഒരു ദ്രാവകം/വാതകവും വായുവും ചേർന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രയിൽ കത്തി അണയുന്നതിന് വേണ്ട കുറഞ്ഞ ഊഷ്മാവ്


Related Questions:

ORS stands for:
.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി.
മനുഷ്യനിലെ അനുബന്ധ അസ്ഥികളുടെ എണ്ണം എത്ര ?
താഴെ പറയുന്നവയിൽ അഗ്നിശമന മാർഗ്ഗങ്ങൾക്ക് ഉദാഹരണം ഏത് ?

താഴെപ്പറയുന്ന വസ്തുക്കളിൽ ഉത്പതനത്തിന് ഉദാഹരണമാകാവുന്ന വസ്തുവേത് ?

i. ഗ്രാമ്പു 

ii. കർപ്പൂരം 

iii. ചന്ദനം 

iv. മെഴുക്