Challenger App

No.1 PSC Learning App

1M+ Downloads
COPRA എന്നതിന്റെ പൂർണ്ണ രൂപം ഏത് ?

ACouncil for Protection of Rights of Aged

BCovid Protection Area

CConsumer Protection Act

DCo-operative Plan for Rehabilitation of Abandoned

Answer:

C. Consumer Protection Act

Read Explanation:

  • ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1986 ഡിസംബർ 24ൽ പാസാക്കപ്പെട്ട നിയമമാണ് ഉപഭോക്തൃ സംരക്ഷണ നിയമം അഥവാ The Consumer Protection Act,1986 (COPRA)
  • അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് പാർലമെന്റിൽ ഈ നിയമം അവതരിപ്പിച്ച് പാസ്സാക്കിയത്.
  • ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിന്റെ മുഖ്യലക്ഷ്യം.
  • എന്നാൽ 2019ൽ ഈ നിയമത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു പുതിയ ഉപഭോക്തൃ നിയമം എന്ന ആശയവുമായി മുന്നോട്ടു വരികയും അത് പാസാക്കുകയും ചെയ്തു.
  • 2019, ഓഗസ്റ്റ് ഒന്‍പതാം തീയതി രാഷ്ട്രപതി ഒപ്പു വച്ച് അത് നിയമമായി മാറുകയും ചെയ്തു.

Related Questions:

വിവരാവകാശ നിയമപ്രകാരം മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഒരു വിവരം നൽകുവാൻ സാധിക്കുമോ എന്നത് എത്ര ദിവസത്തിനുള്ളിൽ അപേക്ഷകനെ അറിയിക്കണം
The first CRZ notification was issued under _____ Act in the year _____
തെളിവ് നിയമത്തിലെ സെക്ഷൻ 45 പ്രകാരം ഒരു വിദഗ്ദ്ധൻറെ അഭിപ്രായം :
ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ബാലവേലനിരോധന നിയമം പ്രബല്യത്തില്‍ വന്നത് എന്ന്?
According to the UN Convention on the Rights of the child (1989),which was ratified by India in 1992,a child is person below the age of