Challenger App

No.1 PSC Learning App

1M+ Downloads
D C P യുടെ പൂർണരൂപം എന്ത് ?

Aഡ്രൈ കാൽസ്യം പൗഡർ

Bഡ്രൈ കെമിക്കൽ പൗഡർ

Cഡ്രൈ ക്ലോറിൻ പൗഡർ

Dഡ്രൈ കോപ്പർ പൗഡർ

Answer:

B. ഡ്രൈ കെമിക്കൽ പൗഡർ

Read Explanation:

• അഗ്നിശമനം സാധ്യമാക്കുന്നതിന് വേണ്ടി വിവിധ രാസവസ്തുക്കളുടെ പൊടി രൂപത്തിലുള്ള മിശ്രിതമാണ് D C P


Related Questions:

ദ്രാവകങ്ങളിൽ പത ഉപയോഗിച്ച് തീ കെടുത്തുന്നത് ഏത് രീതിയിലുള്ള അഗ്നിശമന മാർഗ്ഗമാണ് ?
സ്പ്രിംഗ്ളർ സിസ്റ്റം , എക്‌സ്‌റ്റിംഗുഷർ എന്നിവ ഏതിന് ഉദാഹരണങ്ങളാണ് ?
The removal of a limb by trauma is known as:
രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്ത് ?
മോൺട്രീയൽ ഉടമ്പടി പ്രകാരം നിരോധിച്ച അഗ്നിശമനികൾ ഏത് ?