Challenger App

No.1 PSC Learning App

1M+ Downloads
'HEERA' എന്നതിന്റെ പൂർണ്ണ രൂപം?

Aഹയർ എജ്യുക്കേഷൻ എംപവർമെന്റ് റഗുലേഷൻ ഏജൻസി.

Bഹൈ എജ്യുക്കേഷൻ എന്റർടൈൻമെന്റ് റഗുലേഷൻ ഏജൻസി

Cഹയർ എജ്യുക്കേഷൻ എംപവർമെന്റ് റിലേറ്റൽ ഏജൻസി

Dഇവയൊന്നുമല്ല

Answer:

A. ഹയർ എജ്യുക്കേഷൻ എംപവർമെന്റ് റഗുലേഷൻ ഏജൻസി.

Read Explanation:

യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ (UGC), ആൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യൂക്കേഷൻ (AICTE) എന്നിവയ്ക്ക് പകരമായി കേന്ദ്ര ഗവൺമെന്റ് കൊണ്ടു വരുന്ന പുതിയ ഏജൻസി - ഹീര (HEERA).


Related Questions:

ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ നിലവിൽ വന്നത് 1987 ലാണ്.
  2. കൂടംകുളം ആണവ നിലയം സ്ഥിതിചെയ്യുന്നത് തിരുനെൽവേലി ജില്ലയിലെ ഇടന്തിക്കര ഗ്രാമത്തിലാണ്.
  3. കൂടംകുളം ആണവ നിലയം നിർമ്മിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശരാജ്യം അമേരിക്കയാണ്.
  4. കൂടംകുളം ആണവ നിലയത്തിനെതിരെ പോരാടിയ സമര നായകൻ എൻ.പി. ഉദയകുമാർ ആണ്.

    നളന്ദ സർവകലാശാലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവ്വകലാശാല ആരംഭിച്ചത് 2012 ഒക്ടോബർ 25 ലാണ്.
    2. ആദ്യത്തെ ചാൻസിലർ അമർത്യാസെൻ ആണ്.
    3. നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിൽ സഹകരിച്ച അന്താരാഷ്ട്ര സംഘടന 'ആസിയാൻ' ആണ്
      ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിക്കാൻ ഇന്ത്യക്ക് സഹായം നൽകിയ രാജ്യം ഏത് ?
      ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായ ആദ്യ മലയാളി?