App Logo

No.1 PSC Learning App

1M+ Downloads
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായ ആദ്യ മലയാളി?

Aഡോ. പി. എം. മുബാറക് പാഷ

Bഡോ. വി.എൻ. രാജശേഖരപിള്ള

Cഡോ ഹരിലാൽ ബി മേനോൻ

Dഇവരാരുമല്ല

Answer:

B. ഡോ. വി.എൻ. രാജശേഖരപിള്ള

Read Explanation:

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (IGNOU)

  • ന്യൂ ഡൽഹി ആസ്ഥാനമായി നിലകൊള്ളുന്ന ഇന്ത്യയിലെ ഒരു ദേശീയ സർവകലാശാല
  • 1985 ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് ഇതു നിലവിൽ വന്നത്.
  • വിദൂര പഠനവും ഓപ്പൺ വിദ്യാഭ്യാസവും നല്കുന്ന ലോകത്തിലെ ഏറ്റവും വലിയ സർവകാലശയാണിത് 
  • 'The People's University' എന്നതാണ് ആപ്തവാക്യം 
  • രാഷ്ട്രപതിയാണ് സർവകാലാശാലയുടെ ചാൻസിലർ 
  • ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായ ആദ്യ മലയാളി : ഡോ. വി.എൻ. രാജശേഖരപിള്ള

Related Questions:

ഇന്ത്യയിലെ ആദ്യ കൽപിത സർവ്വകലാശാല?
ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത് ആര് ?
സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച പ്രധാനമന്ത്രി?
യു.ജി.സി സ്ഥാപിതമാകാൻ കാരണമായ കമ്മീഷൻ?
ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തി?