ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?Aബുദ്ധൻ ചിരിക്കുന്നുBബുദ്ധൻ കരയുന്നുCലോകം കരയുന്നുDലോകം ചിരിക്കുന്നുAnswer: A. ബുദ്ധൻ ചിരിക്കുന്നുRead Explanation:ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ-ഡോ.രാജാരാമണ്ണ.Read more in App