App Logo

No.1 PSC Learning App

1M+ Downloads
കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :

Aഇരുചക്ര വാഹനം

Bമൂന്ന് ചക്ര വാഹനം

Cട്രാക്ടർ

Dട്രെയിലർ

Answer:

A. ഇരുചക്ര വാഹനം

Read Explanation:

ഒരു വാഹനം കെട്ടിവലിക്കൽ (Towing a vehicle):

  • മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ്, 2017ലെ സെക്ഷൻ 30 ഇതിനെക്കുറിച്ച് പ്രസ്താവിക്കുന്നു 
  • ഇത് പ്രകാരം :

(1) ഒരു ഇരുചക്ര മോട്ടോർ വാഹനം, മറ്റൊരു വാഹനത്താൽ കെട്ടിവലിക്കാൻ പാടുള്ളതല്ല.

(2) കെട്ടിവലിക്കുമ്പോൾ, ആ വാഹനത്തിന്റെ പരമാവധി വേഗപരിധി 25km/h ൽ കൂടാൻ പാടില്ല.

(3) കെട്ടിവലിക്കുന്ന വാഹനവും, കെട്ടിവലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള ദൂരം 5m ൽ കൂടാനും പാടില്ല.

(4) കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന കയറൊ / ചെയിനൊ, മറ്റ് റോഡ് ഉപയോക്താക്കൾക്ക് സ്പഷ്ടമായി കാണാൻ സാധിക്കുന്നതുമായിരിക്കണം.

 


Related Questions:

ബൈറ്റിങ് പോയിൻറ് എന്നതിനെ സംബന്ധിച്ച വാക്ക് ആണ് ?
ഹാൻഡ് ബ്രേക്ക് ഏതുതരം ബ്രേക്കിന് ഉദാഹരണമാണ് ?
ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള ക്ലച്ചിൻറെ മെക്കാനിസം അറിയപ്പെടുന്നത് ?
Which one has negative temp co-efficient of resistance?
താഴെ തന്നിരിക്കുന്ന വെയിൽ "പിസ്റ്റൺ" നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?