Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ Epiglotis - ൻറെ ധർമ്മം എന്ത് ?

Aഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു

Bഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേക്ക് കടത്തി വിടുന്നു

Cശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്നു

Dശ്വാസകോശത്തിൽ എത്തുന്ന വായുവിൽ നിന്ന് ഓക്സിജനെ വേർതിരിക്കുന്നു

Answer:

A. ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു

Read Explanation:

• ശ്വാസനാളം രണ്ടായി പിരിഞ്ഞ് രൂപപ്പെടുന്ന കുഴലുകൾ - ബ്രോങ്കെകൾ • ഓക്സിജൻറെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം - എയറോബിക് റെസ്പിരേഷൻ • ഓക്സിജൻറെ അഭാവത്തിൽ ഉള്ള ശ്വസനം - അൺ എയറോബിക് റെസ്പിരേഷൻ


Related Questions:

എന്തിൽ നിന്നുണ്ടാകുന്ന തീ കെടുത്താനാണ് ക്ലാസ്സ് A ഫയർ എക്സിൻഗൃഷർ ഉപയോഗിക്കുന്നത് ?
പ്രഥമ ശുശ്രൂഷയുടെ തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത് ?
ഫസ്റ്റ് ഡിഗ്രി പൊള്ളലിന് നൽകേണ്ട പ്രഥമ ശുശ്രുഷ ഇവയിൽ ഏതാണ്?
ഒരു വ്യക്തിയുടെ ശ്വാസനാളത്തിൽ പുറമെ നിന്നുള്ള വസ്തുക്കൾ പ്രവേശിച്ച് വായു സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന അവസ്ഥയെ എന്നു പറയുന്നു.
AED ഏത് അവസ്ഥയിൽ ഉപയോഗിക്കുന്നു ?