App Logo

No.1 PSC Learning App

1M+ Downloads
മുറിവിൽ നിന്ന് രക്തം ശക്തിയായി പുറത്തേക്ക് തെറിക്കുകയും ആയതിന് കടും ചുവപ്പ് നിറമാണെങ്കിൽ ഏത് തരം രക്തസ്രാവത്തെ സൂചിപ്പിക്കുന്നു ?

Aസിരകൾ മുറിഞ്ഞുള്ള രക്ത സ്രാവം

Bസൂഷ്മ രക്തക്കുഴലുകളിൽ നിന്നുള്ള രക്തസ്രാവം

Cധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം

Dമേൽപ്പറഞ്ഞവയൊന്നുമല്ല

Answer:

C. ധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം

Read Explanation:

• ശരീരത്തിലെ ത്വക്കിന്‌ അതിനിടയിലെ ഭാഗങ്ങൾക്ക് ഉണ്ടാവുന്ന വിടവാണ് മുറിവ്. • മുറിവുകൾ ഒടിവുകൾ എന്നിവ സംഭവിക്കുമ്പോൾ രക്തക്കുഴലുകൾക്ക് മുറിവുകൾ സംഭവിച്ച് പുറത്തുവരുന്ന രക്തവാർച്ചയെ രക്തസ്രാവം എന്ന് പറയുന്നു


Related Questions:

മനുഷ്യൻ ജനിക്കുമ്പോൾ ശരീരത്തിലെ കശേരുക്കളുടെ എണ്ണം?
ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത്?
Women helpline(Domestic abuse) ഹെല്പ് ലൈൻ നമ്പർ?
International Committee of the Red cross യുടെ പേര് International Federation of Red Cross and Red Cresent Societies എന്ന് ആയത് എന്നുമുതൽ?
മാറെല്ലിൽ എത്ര അസ്ഥികളാണുള്ളത്?