App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ പ്രഥമ ശുശ്രുഷയുടെ ലക്ഷ്യമായി കണക്കാക്കുന്നത് :

Aജീവൻ രക്ഷിക്കുക

Bകൂടുതൽ മുറിവുകളില്ലാതെ സംരക്ഷിക്കുക

Cഅപകടത്തിൽ നിന്നും മുക്തി നേടുന്നതിന് സഹായിക്കുക

Dമുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം

Answer:

D. മുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം

Read Explanation:

പ്രഥമ ശുശ്രുഷയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ

  • ജീവൻ രക്ഷിക്കുക
  • കൂടുതൽ മുറിവുകളില്ലാതെ സംരക്ഷിക്കുക
  • അപകടത്തിൽ നിന്നും മുക്തി നേടുന്നതിന് സഹായിക്കുക

Related Questions:

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി സ്ഥാപിതമായ വർഷം ഏതാണ് ?
മാറെല്ലിൽ എത്ര അസ്ഥികളാണുള്ളത്?
റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായത് എവിടെ?
ചതവോടുകൂടി ഉണ്ടാകുന്ന മുറിവുകൾ അറിയപ്പെടുന്നത് ?
അന്താരാഷ്ട്ര പ്രഥമ ശുശ്രുഷ ദിനം എന്നാണ് ?