ആൽഡിഹൈഡിന്റെ ഫങ്‌ഷണൽ ഗ്രൂപ്പ് ഏതാണ്?A-CHOB-COOHC-OHD-COORAnswer: A. -CHO Read Explanation: ആൽഡിഹൈഡ് ഗ്രൂപ്പ് ആൽഡിഹൈഡിന് IUPAC നാമം നൽകുന്നതിനായി അവസാനത്തെ അക്ഷരമായ 'e' മാറ്റി 'ആൽ' (al) എന്ന് ചേർക്കണം. ഉദാഹരണങ്ങൾAlkane -e +al ------ AlkanalMethane -e + al ------- Methanal Read more in App