App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ഭൂപടങ്ങളും നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന ഘടകം ഏതാണ്?

Aപ്രതലം

Bതോത്

Cദിശ

Dഭൗമോപരിതലം

Answer:

B. തോത്

Read Explanation:

എല്ലാ ഭൂപടങ്ങളും കൃത്യമായ അളവുകൾക്കായി നിർമ്മിക്കുന്നത് തന്നെ "തോത്" എന്ന അടിസ്ഥാനത്തിൽ ആണ്. ഇത് ഭൂപടത്തിനുള്ള ആധാരമാണ്


Related Questions:

അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം എവിടെ നിന്നാണ് ലഭ്യമായത്?
ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങൾ എന്തുപേരിലറിയപ്പെടുന്നു
ഒരു ഭൂപടത്തിൽ ചിത്രീകരിച്ചിട്ടുള്ള പ്രധാന ഭൗമോപരിതല സവിശേഷതയെ സൂചിപ്പിക്കുന്നതെന്ത്?

താഴെകൊടുത്തിരിക്കുന്നവയിൽ വിദൂരസംവേദന സാധ്യതകളുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

  1. കാലാവസ്ഥാപഠനത്തിന്
  2. പ്രകൃതിവിഭവങ്ങളുടെ ലഭ്യത മനസ്സിലാക്കുന്നതിന്
  3. കാർഷിക മേഖലയിലെ പഠനത്തിന്
    താഴെ പറയുന്നവരിൽ ആരെല്ലാം ടോളമിയുടെ ഭൂപടങ്ങളെ അടിസ്ഥാനമാക്കി ഭൂമിശാസ്ത്ര പഠനങ്ങൾ നടത്തി