App Logo

No.1 PSC Learning App

1M+ Downloads
ഒരു ദിവസം ഒരു നേരം മാത്രം പൂജയുള്ള ദേവസ്വത്തിനു കിഴിലുള്ള ക്ഷേത്രങ്ങളെ എന്ത് പൊതു നാമത്തിൽ അറിയപ്പെടുന്നു ?

Aമൈനർ ദേവസ്വം

Bമേജർ ദേവസ്വം

Cപെറ്റി ദേവസ്വം

Dഇതൊന്നുമല്ല

Answer:

C. പെറ്റി ദേവസ്വം


Related Questions:

യജുർവേദത്തിന് എത്ര ഭാഗങ്ങളാണുള്ളത് ?
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷി ആരംഭിക്കുന്നതിനായുള്ള ദേവസ്വം ബോർഡിന്റെ പദ്ധതി ?
മലബാർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം :
ഋഗ്വേദത്തിൽ പരാമർശിച്ചിരിക്കുന്ന  യുദ്ധം ?
നിലവിലെ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി ആരാണ് ?