Challenger App

No.1 PSC Learning App

1M+ Downloads
12000 കിലോഗ്രാമിന് മുകളിൽ ഗ്രോസ് വെഹിക്കിൾ വെയിറ്റുള്ള ചരക്ക് വാഹനങ്ങളെ പൊതുവായി വിളിക്കുന്ന പേർ എന്ത്?

Aഹെവി പാസഞ്ചർ വെഹിക്കിൾ

Bമീഡിയം പാസഞ്ചർ വെഹിക്കിൾ

Cമീഡിയം ഗുഡ്സ് വെഹിക്കിൾ

Dഹെവി ഗുഡ്സ് വെഹിക്കിൾ

Answer:

D. ഹെവി ഗുഡ്സ് വെഹിക്കിൾ


Related Questions:

ഒരു ട്രാക്ടറിൽ ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആളുകളുടെ എണ്ണം :
ഹെവി വാഹനം ഓടിക്കുമ്പോൾ ആവശ്യമില്ലാത്തത് :
ചരക്ക് വാഹനങ്ങളിൽ പെർമിറ്റിൽ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ അമിതഭാരം കയറ്റിയാൽ :
മുൻപിൽ പോകുന്ന ഹെവി വാഹനത്തിന്റെ പുറകെ ഓടിച്ചു പോകുന്ന മോട്ടോർ സൈക്കിൾ കഴിവതും
ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസിന് വേണ്ടിയുള്ള റോഡ് ടെസ്റ്റിന് മുമ്പായി നടത്തുന്ന ടെസ്റ്റ് രീതി എന്താണ്?