Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതൊക്കെ ഹരിതഗൃഹ വാതകങ്ങളിൽ ഉൾപ്പെടുന്നത് ?

  1. CH₄
  2. CO₂
  3. NO₂

    Aരണ്ട് മാത്രം

    Bഒന്ന് മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഹരിതഗൃഹ പ്രഭാവം (Greenhouse Effect):

             ഭൂമിയിൽ പതിക്കുന്ന സൂര്യ കിരണങ്ങൾ പ്രതിഫലിച്ച്, അന്തരീക്ഷത്തിലേക്ക് ദീർഘ തരംഗങ്ങളായിത്തീരുകയും, ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത്, അന്തരീക്ഷത്തിലെ ചില വാതകങ്ങൾ, ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ്‌, ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കുന്നത്. 


    ഹരിതഗൃഹ വാതകങ്ങൾ (Greenhouse Gases):

    1. കാർബൺ ഡൈ ഓക്സൈഡ് 
    2. നൈട്രസ് ഓക്സൈഡ്
    3. നീരാവി
    4. ഓസോൺ

            തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു


    Related Questions:

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

    i) കാർബൺ ഡൈ ഓക്സൈഡ് ആഗോള താപനത്തിനു കാരണമാകുന്നു.

    ii) കാർബൺ ഡൈ ഓക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു.

    iii) ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതുവഴി കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നു.

    The newly formulated International Front to fight against global warming
    ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?
    ഹരിതഗൃഹവാതകത്തിന് ഉദാഹരണമല്ലാത്തതേത് ?
    ഉഷ്ണ മേഖലയിലെ ആഗോളവാതമേത് ?