App Logo

No.1 PSC Learning App

1M+ Downloads
സുവര്‍ണ വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപഴം-പച്ചക്കറികളുടെ ഉല്ലാദനം

Bപാൽ ഉല്ലാദനം

Cമത്സ്യ ഉല്ലാദനം

Dമുട്ട ഉല്ലാദനം

Answer:

A. പഴം-പച്ചക്കറികളുടെ ഉല്ലാദനം

Read Explanation:

  • "സുവർണ്ണ വിപ്ലവം" എന്ന പദം പഴം-പച്ചക്കറികളുടെ(Horticulture) ഉല്ലാദനത്തിൽ കൈ വരിക്കാൻ സാധിച്ച പുരോഗതിയെ സൂചിപ്പിക്കുന്നു
  • ആധുനിക സാങ്കേതിക വിദ്യകളുടെ അവലംബം, മെച്ചപ്പെട്ട കൃഷിരീതികൾ, ഉയർന്ന മൂല്യമുള്ള തോട്ടവിളകളുടെ വാണിജ്യവൽക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് കാർഷിക മേഖലകളിലുണ്ടായ പരിവർത്തനത്തെ ഇത് സൂചിപ്പിക്കുന്നു.

 


Related Questions:

കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുകയും മണ്ണിൻറെ ഫലപുഷ്ഠത നഷ്‌ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി?
കാർഷിക വിപ്ലവം ആരംഭിച്ച രാജ്യം ഏത്?
Agri business as a concept was born in :
ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വന വർഷമായി ആചരിച്ചത് ഏത് വർഷമാണ്?
രജത വിപ്ലവം എന്ന് പറയുന്നത് എന്തിന്?