Challenger App

No.1 PSC Learning App

1M+ Downloads
'കറുത്ത പൊന്ന്' എന്നറിയപ്പെടുന്ന സുഗന്ധ ദ്രവ്യങ്ങളുടെ രാജാവ് ഏതാണ്? ,

Aഇഞ്ചി

Bകുരുമുളക

Cഏലം

Dഗ്രാമ്പൂ

Answer:

B. കുരുമുളക


Related Questions:

ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ച ധാന്യം ഏതാണ്?
കൊടും തണുപ്പുള്ള രാജ്യങ്ങളിൽ സ്പടിക മേൽക്കൂരയുള്ള കെട്ടിടങ്ങളിൽ വിളകൾ നട്ടുവളർത്തുന്ന രീതി ?
ചുവപ്പ് വിപ്ലവം എന്ന് പറയുന്നത് എന്തിന്?
തെങ്ങ് ഏതു രാജ്യത്തിന്റെ ദേശീയ വ്യക്ഷമാണ്?
ബൊർലോഗ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?