Challenger App

No.1 PSC Learning App

1M+ Downloads
8 , 12 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം?

A10.2

B9.6

C11.4

D9.8

Answer:

B. 9.6

Read Explanation:

a, b എന്നീ രണ്ട് സംഖ്യകളുടെ സന്തുലിത മാധ്യം

HM=2aba+bHM= \frac{2ab}{a+b}

a=8;b=12a = 8 ; b= 12

HM=2×8×128+12H M = \frac{2 \times 8 \times 12}{8 + 12}

HM=19220H M = \frac{192}{20}

HM=9.6HM= 9.6


Related Questions:

ഒരു കുട്ടിക്ക് കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഐ.ടി. എന്നീ വിഷയങ്ങൾക്ക് യഥാക്രമം 70, 75, 71, 80 എന്നിങ്ങനെ മാർക്കുകൾ ലഭിച്ചു. ഈ മാർക്കുകൾക്ക് കൊടുത്ത ഭാരങ്ങൾ യഥാക്രമം 2, 3, 4, 5 ആണെങ്കിൽ ഭാരിതമാധ്യം കാണുക.
ഒരു ഡാറ്റയിലെ പ്രാപ്‌താങ്കങ്ങളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ ഏറ്റവും മധ്യത്തിൽ വരുന്ന വിലയാണ് _____
ശരിയായത് തിരഞ്ഞെടുക്കുക.
Find the range of 21,12,22,32,2,35,64,67,98,86,76
ഒരു ക്ലാസിലെ ഉയർന്ന പരിധിയും താഴ്ന്ന പരിധി യും യഥാക്രമം 10 , 20 എന്നിവയാണ് ആ ക്ലാസിന്റെ മധ്യ വില ആണ് :