App Logo

No.1 PSC Learning App

1M+ Downloads

അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ആസ്ഥാനം?

Aകൊൽക്കത്ത

Bന്യൂ ഡൽഹി

Cമുംബൈ

Dബെംഗളൂരു

Answer:

B. ന്യൂ ഡൽഹി

Read Explanation:

1937 ൽ സ്ഥാപിതമായ സംഘടനയാണ് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ. ഡൽഹിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെ‌ഡറേഷന്റെ ആസ്ഥാനം കേരള ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ 33 ഫുട്ബോൾ അസോസിയേഷനുകൾ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷനിൽ അംഗങ്ങളായിട്ടുണ്ട്. സർ‌വീസസ്, റെയിൽവെ സ്പോർട്സ് കൺ‌ട്രോൾ ബോർഡ്, വനിതാ കമ്മിറ്റി തുടങ്ങിയ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു.


Related Questions:

മൈക്കൽ ഷൂമാക്കർ കാർ റെയ്‌സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?

2022-ലെ ഏഷ്യൻ ഗെയിംസ് വേദി ?

2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നിച്ച് കളിച്ച് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയെന്ന റൊക്കോഡ് നേടിയ ബൗളിംഗ് സഖ്യം ഏതാണ് ?

2023 ICC ഏകദിന ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചത് അന്തരീക്ഷത്തിന്റെ ഏതു ലെയറിൽ നിന്നാണ്?