App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്‌സ് സത്യപ്രതിജ്ഞ ആദ്യമായി നടത്തിയ വർഷം :

A1920

B1944

C1936

D1928

Answer:

A. 1920

Read Explanation:

  • ഒളിംപിക്സിൻ്റെ ചരിത്രത്തിൽ ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലിയത് വിക്ടർ ബോയിനാണ്

  • 1920ലെ ആൻറ് വെർപ്പ് ഒളിമ്പിക്സിലാണ് വിക്ടർ ബോയിൻ ഒളിമ്പിക് സത്യപ്രതിജ്ഞ ആദ്യമായി ചൊല്ലിയത്.

  • ബെൽജിയത്തിൽ നിന്നുള്ള നീന്തൽ താരവും, വാട്ടർപോളോ കളിക്കാരനുമാണ് വിക്ടർ ബോയിൻ


Related Questions:

ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ‌ചോപ്ര ജാവലിൻ ത്രോ മത്സരത്തിൽ സുവർണ നേട്ടം കൈവരിക്കുവാൻ താണ്ടിയ ദൂരം
ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം ?
ഒളിമ്പിക്‌സ് വനിതാ ഷൂട്ടിംഗ് മത്സരങ്ങളിൽ ഇന്ത്യക്ക് ആദ്യമായി മെഡൽ നേടിത്തന്ന താരം
Who won India's first medal at the 2024 Paris Olympics?
ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ