App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ആസ്ഥാനം?

Aതിരുവനന്തപ്പുരം

Bതൃശൂർ

Cകൊല്ലം

Dമലപ്പുറം

Answer:

A. തിരുവനന്തപ്പുരം

Read Explanation:

കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.


Related Questions:

കേരളത്തിൽ ഏറ്റവുമധികമുള്ള ബാങ്കുകൾ?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആദ്യ കമ്മീഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിലവിൽ വന്ന കമ്മീഷന്റെ തിയ്യതി?
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടാത്തത് ഏത്?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ അധികാരങ്ങൾ?
പട്ടികവർഗക്കാരുടെ നൈപുണ്യ വികസനത്തിനായി പട്ടികവർഗ വികസന വകുപ്പ് ഏറ്റെടുത്ത ശ്രദ്ധേയമായ പരിപാടി?