Challenger App

No.1 PSC Learning App

1M+ Downloads
കേരള മനുഷ്യാവകാശ കമ്മീഷന് നിലവിലെ ചെയർപേഴ്സൺ ആര്?

Aഎസ്. മണികുമാർ

Bവിൻസൻ എം പോൾ

Cആന്റണി ഡൊമനിക്

Dഅലക്സാണ്ടർ തോമസ്

Answer:

D. അലക്സാണ്ടർ തോമസ്

Read Explanation:

• കേരള മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത്  - 1998 ഡിസംബർ 11 • ആസ്ഥാനം  - തിരുവനന്തപുരം • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ -  ജസ്റ്റിസ് എം. എം. പരീത് പിള്ള


Related Questions:

കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീജലത്തിൻ്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ചെയർമാൻ ?

2022 ഡിസംബറിൽ കേരള വനിത കമ്മീഷൻ അംഗങ്ങളായി ചുമതലയേൽക്കുന്നത് ആരൊക്കെയാണ് ?

  1. പി കുഞ്ഞായിഷ 
  2. വി ആർ മഹിളാമണി 
  3. എലിസബത്ത് മാമ്മൻ മത്തായി 
  4. ഇ എം രാധ 
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള സംസ്ഥാന കമ്മീഷൻ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന  പ്രസ്താവനകളിൽ ഏതാണ് ശരി ?
2017-ലെ കേരള ജയിൽ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?