Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിൻറെ നിയമവകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള കമ്മീഷന്റെ ആസ്ഥാനം?

Aതിരുവനന്തപുരം

Bകൊല്ലം

Cകൊച്ചി

Dതൃശൂർ

Answer:

A. തിരുവനന്തപുരം

Read Explanation:

കേരള സർക്കാരിൻറെ നിയമവകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. കമ്മീഷനിൽ ഒരു മുഴുവൻ സമയ ചെയർപേഴ്സണും രണ്ടു മുഴുവൻ സമയ അംഗങ്ങളും ഉൾപ്പെടുന്നു.


Related Questions:

വിവിധ കമ്മീഷനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരള പിന്നോക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരനാണ്.
  2. കേരള മുന്നോക്ക കമ്മീഷൻ ചെയർമാൻ ശ്രീ. കെ. ജി. പ്രേംജിത്ത് ആണ്.
  3. കേരളാ വിമൻസ് കമ്മീഷൻ ചെയർ പേഴ്സൺ Adv. P. സതീദേവിയാണ്.

    കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

    1. നിലവിൽ വന്നത് 1993 ഡിസംബർ 3
    2. സംസ്ഥാന നിയമ നിർമ്മാണ സഭയിലേക്ക് ഇലക്ഷൻ നടത്തുവാനുള്ള അധികാരം ഉണ്ട്
    3. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നു
    4. എ .ഷാജഹാൻ (IAS )ആണ് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
      പുതിയ കേരള സംസ്ഥാന ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ ?
      കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ?
      സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി