യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ(UNI)യുടെ ആസ്ഥാനം ?
Aന്യൂഡൽഹി
Bകൽകട്ട
Cപൂനെ
Dഇൻഡോർ
Answer:
A. ന്യൂഡൽഹി
Read Explanation:
യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ(UNI)
- പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യക്കുശേഷം സ്ഥാപിതമായ രണ്ടാമത്തെ വാർത്ത ഏജൻസി
- 1961 മാർച്ച് 21നാണ് പ്രവർത്തനം ആരംഭിച്ചത്
- ന്യൂഡൽഹിയാണ് ആസ്ഥാനം
- ബിദാൻ ചന്ദ്രറോയിയാണ് സ്ഥാപകൻ
- ആന്തമാൻ നിക്കോബാർ ദ്വീപുസമൂഹങ്ങളിൽ ആദ്യമായി വാർത്താ പ്രതിനിധിയെ നിയമിച്ചത് യു.എൻ.ഐയാണ്
- ആദ്യമായി ഇന്ത്യയിൽ സാമ്പത്തിക വാർത്താ സേവനങ്ങളും, സ്റ്റോക്ക് എക്സ്ചേഞ്ച്, ഫോട്ടോ സേവനങ്ങളും ആരംഭിച്ചതും യു.എൻ.ഐ ആണ്.