ബാരോമീറ്ററിലെ മെർക്കുറിയൂപത്തിന്റെ ഉയരം സമുദ്ര നിരപ്പിൽ എത്ര സെന്റിമീറ്ററാണ്?A56B45C76D98Answer: C. 76 Read Explanation: അന്തരീക്ഷ മർദത്തിന്റെ യൂണിറ്റ് - ബാർ (bar) അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ്, ബാരോമീറ്റർ. ബാരോമീറ്ററിലെ മെർക്കുറിയൂപത്തിന്റെ ഉയരം സമുദ്ര നിരപ്പിൽ 76 cm ആണെന്ന് പരീക്ഷണത്തിൽ കണ്ടെത്തി. ഇത് ഒരു അറ്റ്മോസ്ഫിയറിക് (1 atm) സമാനമാണ്. Read more in App