Challenger App

No.1 PSC Learning App

1M+ Downloads
ഭർത്താവ് മരിച്ചാൽ ഭാര്യ അയാളുടെ ചിതയിൽ ചാടി ജീവൻ വെടിയുന്ന അനാചാരം ഏത്?

Aഅയിത്തം

Bതീണ്ടികൂടായ്മ

Cസതി

Dമറക്കുട

Answer:

C. സതി

Read Explanation:

ഭർത്താവ് മരിച്ചാൽ ഭാര്യ അയാളുടെ ചിതയിൽ ചാടി ജീവൻ വെടിയണം എന്ന അനാചാരമായിരുന്നു സതി


Related Questions:

നൽകിയിരിക്കുന്നവയിൽ നിന്നും ലിംഗപദവി വ്യത്യാസങ്ങൾക്ക് കാരണങ്ങൾ ഏവ?

  1. ലിംഗപദവിപരമായ പങ്കുകൾ
  2. വാർപ്പുമാതൃകകൾ
  3. വഴക്കങ്ങൾ
    വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി
    ഇനിപ്പറയുന്നവയിൽ ഏത് ഒരു വ്യക്തിയുടെ ആരോപിത പദവിയുടെ ഉദാഹരണമാണ്?
    കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ് ആരായിരുന്നു?
    ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പദം ഏത്?