Challenger App

No.1 PSC Learning App

1M+ Downloads

നൽകിയിരിക്കുന്നവയിൽ നിന്നും ലിംഗപദവി വ്യത്യാസങ്ങൾക്ക് കാരണങ്ങൾ ഏവ?

  1. ലിംഗപദവിപരമായ പങ്കുകൾ
  2. വാർപ്പുമാതൃകകൾ
  3. വഴക്കങ്ങൾ

    A3 മാത്രം

    Bഇവയൊന്നുമല്ല

    C1 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ലിംഗപദവിപരമായ പങ്കുകൾ, വഴക്കങ്ങൾ, വാർപ്പുമാതൃകകൾ എന്നിവയാണ് ലിംഗ പദവി വ്യത്യാസത്തിന് കാരണം


    Related Questions:

    ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പദം ഏത്?
    ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് "എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്" എന്ന് വ്യക്തമാക്കുന്നത്?
    ഇനിപ്പറയുന്നവയിൽ ഏത് ഒരു വ്യക്തിയുടെ ആരോപിത പദവിയുടെ ഉദാഹരണമാണ്?
    ഇനിപ്പറയുന്നവയിൽ ആരോപിത പദവിയിൽ ഉൾപ്പെടാത്തത് ഏത്?
    പ്രത്യേക സാമൂഹിക സന്ദർഭങ്ങളിലൂടെ പുരുഷൻ സ്ത്രീ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും മാനസികവുമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പാദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?