App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ?

Aതൃശൂർ

Bതിരുവനന്തപുരം

Cപാലക്കാട്

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

കേരളത്തിന്റെ തലസ്ഥാനം : തിരുവനന്തപുരം ദൈവത്തിന്റെ സ്വന്തം തലസ്ഥാനം : കൊല്ലം തീർത്ഥാടക ടൂറിസത്തിന്റെ തലസ്ഥാനം : പത്തനംതിട്ട പത്തനംതിട്ട ജില്ലയുടെ സാംസകാരിക തലസ്ഥാനം : ആറന്മുള കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം : എറണാകുളം എറണാകുളത്തിന്റെ വ്യാവസായിക തലസ്ഥാനം : കൊച്ചി കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം : തൃശൂർ ആലപ്പുഴയുടെ സാംസ്‌കാരിക തലസ്ഥാനം : അമ്പലപ്പുഴ കോഴിക്കോടിന്റെ സാംസ്‌കാരിക തലസ്ഥാനം : മാനാഞ്ചിറ കാസര്ഗോടിന്റെ സാംസ്‌കാരിക തലസ്ഥാനം : നീലേശ്വരം


Related Questions:

കേരളത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ ആദ്യ ജില്ല ഏതാണ് ?
നെടുമ്പാശ്ശേരി വിമാനത്താവളം ഏത് ജില്ലയിലാണ്?
കേരളത്തിലെ ആദ്യ ജൈവ ജില്ല ഏത് ?
2019-പ്രളയത്തിൽ ഏറ്റവും നാശനഷ്ടമുണ്ടായ പുത്തുമല ഏത് ജില്ലയിലാണ് ?
Desinganadu was the former name of which district in Kerala?