അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണം ഏതാണ്?AസൈഫൺBബാരോമീറ്റർCസിറിഞ്ച്Dഡ്രോപ്പർAnswer: B. ബാരോമീറ്റർ Read Explanation: അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്നത് 'ടോറിസെല്ലി’ എന്ന ശാസ്ത്രജ്ഞനാണ്.ഇവാൻ ജലിസ്റ്റ ടോറിസെല്ലി 1608, ഓക്ടോബർ 15 ന് ഇറ്റലിയിൽ ജനിച്ചു.അദ്ദേഹം ഭൗതിക ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നു. Read more in App