താലോലം:
18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീ രോഗങ്ങള്‍, സെറിബ്രല്‍ പൽള്‍സി, ഓട്ടിസം, അസ്ഥി വൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ രോഗങ്ങള്‍, ഡയാലിസിസ്, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ ചെലവ് വഹിക്കുന്ന പദ്ധതിയാണ് താലോലം.
മന്ദഹാസം:
പല്ല് നഷ്‌ടപ്പെട്ടതിന് ശേഷം പ്രായമായവർ നേരിടുന്ന പോഷകാഹാര, ശാരീരിക, മാനസിക പ്രശ്‌നങ്ങൾ കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.