App Logo

No.1 PSC Learning App

1M+ Downloads
നിശ്ചലാവസ്ഥായിൽ ഒരു വസ്തുവിൻ്റെ ഗതികോർജം എത്ര ?

Aപൂജ്യം

Bഭാരം അനുസരിച്ച് മാറിക്കണ്ടിരിക്കും

Cനെഗറ്റിവ് ആയിരിക്കും

Dഇതൊന്നുമല്ല

Answer:

A. പൂജ്യം

Read Explanation:

  • ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് ഉണ്ടാകുന്ന ഊർജ്ജമാണ് ഗതികോർജ്ജം 
  • ഉയരം കൂടുന്നതിന് അനുസരിച്ച് സ്ഥിതികോർജ്ജം- കൂടും
  • ഉയരം കുറയുന്നതിന് അനുസരിച്ച് സ്ഥിതികോർജ്ജം- കുറയും 
  • ഒരു വസ്തു താഴേയ്ക്ക് പതിക്കുമ്പോൾ അതിന്റെ സ്ഥിതികോർജത്തിന് എന്ത് സംഭവിക്കും - കുറയും

Related Questions:

ഇസ്തിരിപ്പെട്ടിയിൽ നടക്കുന്ന ഊർജ്ജപരിവർത്തനം ഏതാണ് ?
SI unit of heat is
ഖരാവസ്ഥയിലുള്ള കാർബൺഡയോക്സൈഡിനെ വിളിക്കുന്ന പേര് എന്ത്?
പെട്രോളിന്റെ ഫ്ലാഷ് പോയിന്റ് എത്രയാണ്?
പദാർതാങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതാണ് ?