Challenger App

No.1 PSC Learning App

1M+ Downloads
135, 75, 90 എന്നീ മൂന്ന് എണ്ണൽ സംഖ്യകളെയും പൂർണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ എണ്ണൽ സംഖ്യ

A5

B7

C15

D3

Answer:

C. 15

Read Explanation:

  • 135, 75, 90 എന്നീ മൂന്ന് എണ്ണൽ സംഖ്യകളെയും പൂർണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ എണ്ണൽ സംഖ്യ അവയുടെ HCF ആണ്

    • 135 = 3 x 3 x 3 x 5 = 3³ x 5¹

    • 75 = 3 x 5 x 5 = 3¹ x 5²

    • 90 = 2 x 3 x 3 x 5 = 2¹ x 3² x 5¹

    • പൊതുവായ അഭാജ്യ ഘടകങ്ങൾ: 3, 5

    • HCF = 3¹ x 5¹ = 3 x 5 = 15


Related Questions:

The least number exactly divisible by 779, 943, 123?
ഒരു കച്ചവടക്കാരന്റെ കയ്യിൽ 24 പേനകളും 36 പെൻസിലുകളും 60 നോട്ട് ബുക്കുകളും ഉണ്ട്. ഇവയിൽ എല്ലാ ഐറ്റങ്ങളും ഉൾപ്പെടുത്തി ഒന്നും അവശേഷിക്കാതെ ഇവയെ പാക്കറ്റിൽ ആക്കുകയാണെങ്കിൽ അയാൾക്ക് ഉണ്ടാക്കാൻ കഴിയുന്ന പരമാവധി പാക്കറ്റുകൾ എത്ര ?
90, 162 എന്നിവയുടെ HCF കാണുക
16,18,24,42 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
0.6, 9.6, 0.12 ഇവയുടെ ലസാഗു എത്?