App Logo

No.1 PSC Learning App

1M+ Downloads
ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം ?

Aഖിൽജി വംശം

Bതുഗ്ലക്ക് വംശം

Cലോധി വംശം

Dസയ്യിദ് വംശം

Answer:

C. ലോധി വംശം


Related Questions:

രണ്ടാം അടിമവംശ സ്ഥാപകൻ എന്നറിയപ്പടുന്നത്?
ബീഹാറും ബംഗാളും കീഴടക്കിയ ഗോറിയുടെ സൈനിക ജനറൽ ?
മുഹമ്മദ് ഗോറിയുടെ മരണത്തിനു ശേഷം കുത്ത്ബുദ്ദീൻ ഐബക് ദില്ലിയിലെ സുൽത്താനായി സ്വയം പ്രഖ്യാപിച്ച വർഷം ?
Who among the following was one of the Governors during the reign of Allauddin Khilji?
മുഹമ്മദ് ഗോറിയുടെ സദസ്സിലെ പ്രശസ്തനായ കവി ?