കേന്ദ്രസാംഖ്യക കാര്യാലയത്തിൻ്റെ ആസ്ഥാനം ?AമുംബൈBകൊൽക്കത്തCന്യൂ ഡൽഹിDചെന്നൈAnswer: C. ന്യൂ ഡൽഹി Read Explanation: കേന്ദ്രസാംഖ്യക കാര്യാലയം NSO യുടെ രണ്ടു വിഭാഗങ്ങളിലൊന്നാണ് CSO. രാജ്യത്തെ സാംഖ്യക പ്രവർത്തനങ്ങ ളുടെ ഏകോപനമാണ് ഇതിൻ്റെ മുഖ്യചുമതല കേന്ദ്രസാംഖ്യക കാര്യാലയത്തിൻ്റെ ആസ്ഥാനം : സർദാർ പട്ടേൽ ഭവൻ , ന്യൂ ഡൽഹി ഡയറക്‌ടർ ജനറൽ + 5 അഡീഷണൽ ഡയറക്ടർ ജനറൽമാർRead more in App