Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടാത്തത് ഏത്?

Aവനിതകളുടേയും കുട്ടികളുടേയും അവകാശ സംരക്ഷണം

Bതടവറകളിലെ അതിക്രമങ്ങൾ തടയൽ

Cഭരണ നിർവ്വഹണ രംഗത്തെ പരിഷ്ക്കരണങ്ങൾ

Dവിവേചനങ്ങളിൽ നിന്നുള്ള സംരക്ഷണം

Answer:

C. ഭരണ നിർവ്വഹണ രംഗത്തെ പരിഷ്ക്കരണങ്ങൾ


Related Questions:

കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?

ചേരുംപടി ചേർക്കുക

കേരള സംസ്ഥാനത്തിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡുകൾ വിഭജിച്ച് അവയുടെ അതിർത്തികൾ നിശ്ചയിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി 2024ൽ രൂപീകരിച്ച കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആരാണ് ?
കേരളത്തിൽ എം. സി. ജോസഫൈന് തൊട്ട് മുൻപ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയിരുന്ന വ്യക്തി
കേരളം അടുത്തിടെ മുതിർന്നപൗരന്മാരുടെക്ഷേമത്തിനായി ഒരുപ്രത്യേക വകുപ്പ് പ്രഖ്യാപിച്ചു . ഈ നയപരമായനടപടിയെ ഏറ്റവും നന്നായി വിശദീകരിക്കുന്ന പൊതുജനാരോഗ്യതത്വം ഏതാണ്?