App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ ആസ്ഥാനം.

Aന്യൂഡൽഹി

Bമുംബൈ

Cആഗ്ര

Dലക്നൗ

Answer:

A. ന്യൂഡൽഹി

Read Explanation:

  • ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം - നീതി ആയോഗ്
  • നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ ഏതുപേരിൽ പ്രശസ്തം - നീതി ആയോഗ് 
  • നീതി ആയോഗിന്റെ ചെയർമാൻ (അധ്യക്ഷൻ) - പ്രധാനമന്ത്രി 
  • നീതി ആയോഗിന്റെ ആദ്യ അധ്യക്ഷൻ - നരേന്ദ്രമോദി
  • നീതി ആയോഗ് നിലവിൽ വന്നതെന്ന് - 2015 ജനുവരി 1 
  • നീതി ആയോഗ് ആദ്യയോഗം ചേർന്നതെന്ന് - 2015 ഫെബ്രുവരി 8
  • നീതി ആയോഗിന്റെ ആസ്ഥാനം - ന്യൂഡൽഹി
     

Related Questions:

മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം ?
" ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ " സ്ഥിതി ചെയ്യുന്നതെവിടെ ?
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
രാജാ സാൻസി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
എസ്സാർ ഓയിൽസിന്റെ ആസ്ഥാനം ?