ചെമ്പ് ഉപകരണങ്ങളുടെ പ്രധാന ഗുണം എന്താണ്?Aവേഗത്തിൽ നശിക്കുന്നുBകൂടുതൽ കാലം നിലനിൽക്കൽCഅമിതമായ കരുത്ത്Dശിലകളിൽ നിന്ന് ഉണ്ടാക്കൽ എളുപ്പംAnswer: B. കൂടുതൽ കാലം നിലനിൽക്കൽ Read Explanation: ശിലാ ഉപകരണങ്ങളെക്കാൾ ചെമ്പ് ഉപകരണങ്ങൾ അനുയോജ്യമായ ആകൃതിയിലും രൂപത്തിലും മാറ്റാനാകും, കൂടുതൽ കാലം നിലനിൽക്കുംRead more in App