App Logo

No.1 PSC Learning App

1M+ Downloads
കൽച്ചീളുകൾ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?

Aകല്ലിന്റെ പൊടികൾ

Bകല്ല് പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ കഷണങ്ങൾ

Cമാതൃശിലയുടെ വലിയ ഭാഗം

Dഇവയൊന്നുമല്ല

Answer:

B. കല്ല് പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ കഷണങ്ങൾ

Read Explanation:

ഒരു കഷണം കല്ലിനെ രണ്ടോ അതിലധികമോ കഷണങ്ങളായി പൊട്ടിക്കുമ്പോൾ അതിൽ ഏറ്റവും വലിയ കഷണത്തെ മാതൃശില (Core) എന്നും ചെറിയ കഷണങ്ങളെ കൽച്ചീളുകളെന്നും (flakes) വിളിക്കുന്നു.


Related Questions:

നാഗരികതയുടെ സവിശേഷതകളിൽ ഒന്നല്ലാത്തത് ഏതാണ്?
ജാർമൊയിലെ വീടുകളുടെ ഘടനയെ കുറിച്ചുള്ള പ്രസ്താവനയിൽ ഏതാണ് ശരി?
ജാർമൊയിലെ ജനങ്ങൾ നിർമ്മിച്ച മനുഷ്യരൂപങ്ങളിൽ പ്രധാനമായ ആവിഷ്കാരമെന്ന് പരിഗണിക്കുന്നത് എന്താണ്?
ലാ ഗർമ ഗുഹ സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
പ്രാചീനശിലായുഗത്തിലെ ഉപകരണങ്ങളുടെ ഉപയോഗത്തിൽ എത്ര ഘട്ടങ്ങൾ ഉണ്ടെന്ന് പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു?