Challenger App

No.1 PSC Learning App

1M+ Downloads
'നവീന ശിലായുഗം' എന്ന പദം എന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?

Aപാലിയോസ്' (പ്രാചീനം), 'ലിത്തോസ്' (ശില)

B'നിയോസ്' (നവീനം), 'ലിത്തോസ്' (ശില)

Cഅന്റിക്' (പഴയത്), 'മോഡേൺ' (പുതിയത്)

D'കോർ' (ആധാരശില), 'ഫ്ലേക്ക്' (ചീളുകൾ)

Answer:

B. 'നിയോസ്' (നവീനം), 'ലിത്തോസ്' (ശില)

Read Explanation:

നവീന ശിലായുഗം(Neolithic Age)

  • മനുഷ്യജീവിതത്തിൽ സമൂലമായ മാറ്റത്തിന് തുടക്കംകുറിച്ച കാലമാണിത്.

  • 'നിയോസ്' (നവീനം), 'ലിത്തോസ്' (ശില) എന്നീ പദങ്ങളിൽ നിന്നുമാണ് 'നിയോലിത്തിക്ക് എന്ന പദം രൂപംകൊണ്ടത്.


Related Questions:

ലാ ഗർമ ഗുഹ സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നവീന ശിലായുഗത്തിന്റെ പ്രധാന കേന്ദ്രം ഏതായിരുന്നു?
പ്രാചീനശിലായുഗ ഉപകരണങ്ങളുടെ പ്രധാന സവിശേഷത എന്തായിരുന്നു?
ക്ഷത്രിയർ എന്ന വർണ്ണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം എന്തായിരുന്നു?
ആദ്യകാല വേദകാലത്ത് കൃഷി ചെയ്യുന്നതിനായി ഉപയോഗിച്ച പ്രധാന രീതി ഏത്?