Challenger App

No.1 PSC Learning App

1M+ Downloads
റോഡപകടങ്ങൾക്കുള്ള പ്രധാന കാരണം എന്ത്?

Aഡ്രൈവർമാരുടെ മദ്യപാനം

Bഡ്രൈവർമാരുടെ അശ്രദ്ധ

Cവാഹനങ്ങളുടെ തകരാറ്

Dകാല്നടയാത്രക്കാരുടെ അശ്രദ്ധ

Answer:

B. ഡ്രൈവർമാരുടെ അശ്രദ്ധ


Related Questions:

മറ്റുള്ളവരുടെ തെറ്റായ ഡ്രൈവിംഗ് മൂലം തനിക്കു ഉണ്ടാകാവുന്ന അപകടങ്ങളെ മുൻകൂട്ടി കണ്ടു അതിൽ നിന്ന് ഒഴിഞ്ഞു മാറി വാഹനം ഓടിക്കുന്ന രീതിയാണ് :
കെട്ടി വലിയ്ക്കുന്ന വാഹനവും വലിക്കപ്പെടുന്ന വാഹനവും തമ്മിൽ ഉണ്ടായിരിക്കേണ്ട അകലം :
കെ.എൽ. 73 എന്ന രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?
മോട്ടോർ വാഹന നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതുതരം വാഹനത്തിനാണ് പെർമിറ്റ് ആവശ്യമില്ലാത്തത് ?
റോഡ് സുരക്ഷാദശകം 2011-2021 ൻ്റെ ലക്ഷ്യം :