Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനം 84 കിലോമീറ്റർ സഞ്ചരിക്കാൻ 7 ലിറ്റർ ഡീസൽ ചിലവാകുക യാണെങ്കിൽ ആ വാഹനത്തിൻ്റെ ഇന്ധന ക്ഷമത എത്ര?

A16 കിലോമീറ്റർ പ്രതി ലിറ്റർ

B4 കിലോമീറ്റർ പ്രതി ലിറ്റർ

C12 കിലോമീറ്റർ പ്രതി ലിറ്റർ

D9 കിലോമീറ്റർ പ്രതി ലിറ്റർ

Answer:

C. 12 കിലോമീറ്റർ പ്രതി ലിറ്റർ

Read Explanation:

  • ഇന്ധനക്ഷമത = സഞ്ചരിച്ചദൂരം(കിലോമീറ്ററിൽ) / ഉപയോഗിച്ചഇന്ധനം(ലിറ്ററിൽ

  • സഞ്ചരിച്ച ദൂരം = 84 കി.മീ

  • ഉപയോഗിച്ച ഇന്ധനം = 7 ലിറ്റർ

  • ഇന്ധനക്ഷമത = 84/7 = 12 കിലോമീറ്റർ പ്രതി ലിറ്റർ (12km/L )


Related Questions:

വാഹനം അപകടത്തിൽ പെട്ട്, യാത്രക്കാർക്ക് പരുക്ക് പറ്റിയാൽ, ഡ്രൈവർ ആദ്യം ചെയ്യേണ്ടത്
മുമ്പേ പോകുന്ന വാഹനം ഓവർടേക്ക് ചെയ്യാൻ സിഗ്നൽ തരാത്ത പക്ഷം
ഒരു ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ലൈസെൻസ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി ?
ചരക്കു കയറ്റുന്നതും, ഗ്രാസ് വെഹിക്കിൽ വെയ്റ്റ് 12000 കിലോയ്ക്ക് മുകളിലുള്ള വാഹനങ്ങൾ --- കാറ്റഗറി വാഹനങ്ങളെന്ന നിർവ്വചനത്തിൽ വരുന്നു.
താഴെയുള്ള ഏത് തരം വാഹനത്തിനാണ് രജിഷ്ട്രേഷൻ ആവശ്യമില്ലാത്തത് ?