App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷവായുവിലെ മുഖ്യ ഘടകമാണ് ?

Aആർഗൻ

Bഹൈട്രജൻ

Cഓക്സിജൻ

Dനൈട്രജൻ

Answer:

D. നൈട്രജൻ

Read Explanation:

നൈട്രജൻ:

  • അന്തരീക്ഷവായുവിലെ മുഖ്യ ഘടകമാണ് നൈട്രജൻ.
  • നൈട്രജൻ തന്മാത്രയിൽ ത്രിബന്ധനമാണ് ഉള്ളത്.
  • ശക്തമായ ഈ ബന്ധനം മൂലം നൈട്രജൻ നിഷ്ക്രിയമാണ്.
  • അന്തരീക്ഷവായുവിലെ ഓക്സിജന്റെ സാന്നിദ്ധ്യത്തിലാണ് ജ്വലനം നടക്കുന്നത്.
  • ജ്വലനനിരക്ക് നിയന്ത്രിക്കുന്നതിൽ നൈട്രജന് വലിയ പങ്കാണുള്ളത്.
  • സസ്യവളർച്ചക്ക് അനിവാര്യമായ ഒരു മൂലകമാണ് നൈട്രജൻ
  • അന്തരീക്ഷത്തിൽ ധാരാളമുണ്ടെങ്കിലും സസ്യങ്ങൾക്ക് നേരിട്ടു വലിച്ചെടുക്കാൻ സാധ്യമല്ല
  • നൈട്രജൻ സംയുക്താവസ്ഥയിൽ മണ്ണിൽ കലരുമ്പോൾ സസ്യങ്ങൾക്ക് ആഗിരണം ചെയ്യാൻ എളുപ്പമാണ്

Related Questions:

അന്തരീക്ഷവായുവിൽ ആർഗൺ എത്ര ശതമാനം ഉണ്ട് ?
50 km മുതൽ 85 km വരെ വ്യാപിച്ചു കിടക്കുന്ന , താപനില ഏറ്റവും കുറവുള്ള അന്തരീക്ഷപാളി ഏതാണ് ?
വായുവിൽ ഉയർന്നു പോകുന്ന ബലൂണുകളിൽ ഏതു വാതകമാണ് നിറച്ചിരിക്കുന്നത് ?
പി.വി.സി യുടെ ഘടക മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ചുവടെ പറയുന്നവയിൽ ജൈവവളപ്രയോഗത്തിന്റെ മേന്മകളിൽ പെടാത്തതേത് ?