App Logo

No.1 PSC Learning App

1M+ Downloads
ബയോഗ്യാസിലെ പ്രധാന ഘടകം?

Aഹൈഡ്രജൻ

Bഎൽ പി ജി

Cപാരഫിൻ വാക്സ്

Dമീഥേയ്ൻ

Answer:

D. മീഥേയ്ൻ

Read Explanation:

  • നനവുള്ള ജൈവാവശിഷ്ടങ്ങൾ ഓക്സിജന്റെ അഭാവത്തിൽ അനറോബിക് ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി വിഘടിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ്- ബയോഗ്യാസ്

Related Questions:

സൗരോർജ്ജത്തിൻറെ മേന്മകളിൽ പെടുന്നതേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഫോസിൽ ഇന്ധനം അല്ലാത്തത് ഏത് ?
കത്തുമ്പോൾ താപം പുറത്ത് വിടുന്ന വസ്തുക്കൾ ആണ് :
താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?
വളരെ കുറച്ച് വൈദ്യുതി ആവശ്യമായുള്ള ബൾബ് ഏതാണ് ?