Challenger App

No.1 PSC Learning App

1M+ Downloads
സൗരോർജ്ജ പാനലുകളിലെ പ്രധാന ഘടകം ഏത് ?

Aസിൽവർ

Bഅലൂമിനിയം

Cജർമ്മേനിയം

Dസിലിക്കൺ

Answer:

D. സിലിക്കൺ

Read Explanation:

  • സൗരോർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന സംവിധാനമാണ് സോളാർസെൽ.
  • സോളാർ സെല്ലിൻറെ നിരകളാണ് സൗരോർജ്ജ പാനലുകൾ.
  • സിലിക്കൺ എന്ന പദാർത്ഥം കൊണ്ട് ദീർഘചതുരാകൃതിയിൽ നിർമ്മിച്ചിട്ടുള്ള പാനലുകളാണ് സൗരോർജ്ജ പാനലുകൾ. 

Related Questions:

താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?
വാതക ഇന്ധനങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
വളരെ കുറച്ച് വൈദ്യുതി ആവശ്യമായുള്ള ബൾബ് ഏതാണ് ?
ഇൻകുബേറ്ററുകളിൽ താപം ലഭിക്കുവാൻ ഉപയോഗിക്കുന്ന ബൾബ് ?
ദേശീയ ഉർജ്ജസംരക്ഷണ ദിനം എന്നാണ് ?