ഹേമറ്റൈറ്റിനെ നിരോക്സീകരിച്ച് അയണാക്കി മാറ്റുന്ന പ്രധാന ഘടകം ഏതാണ്?AകാർബൺBഓക്സിജൻCകാർബൺ മോണോക്സൈഡ്Dസിലിക്കAnswer: C. കാർബൺ മോണോക്സൈഡ് Read Explanation: കാർബൺ മോണോക്സൈഡാണ് പ്രധാനമായും, ഹേമറൈറ്റിനെ നിരോക്സീകരിച്ച് അയണാക്കി മാറ്റുന്നത്. Read more in App