Challenger App

No.1 PSC Learning App

1M+ Downloads
പ്രണോദിത കമ്പനം ഉണ്ടാക്കുന്ന പ്രധാന ഘടകം ഏത്?

Aബാഹ്യദോലനം

Bസ്വാഭാവിക ദോലനം

Cവസ്തുവിന്റെ ഭാരം

Dബാഹ്യദോലനം ഇല്ലാതാകുമ്പോൾ

Answer:

A. ബാഹ്യദോലനം

Read Explanation:

പ്രണോദിത കമ്പനം

  • കമ്പനം ചെയ്യുന്ന വസ്തുവിന്റെ പ്രേരണ മൂലം മറ്റൊരു വസ്തു കമ്പനം ചെയ്യുന്നതാണ് പ്രണോദിത കമ്പനം.

  • ഉദാ : മേശപ്പുറത്ത് വച്ചിരിക്കുന്ന മിക്സി പ്രവർത്തിപ്പിക്കുമ്പോൾ, മേശയും കമ്പനം ചെയ്യുന്നു.


Related Questions:

ഒരു സിമ്പിൾ പെൻഡുലത്തിന്റെ ആവൃത്തി 1 Hz ആണ്. അതിന്റെ പീരിയഡ് എത്രയാണ്?
ഊഞ്ഞാലിന്റെ ചലനം ഏതു തരമാണ്?
എന്താണ് തരംഗചലനം?
512 Hz ആവർത്തിയിലുള്ള ഒരു ട്യുണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട് മേശമേൽ അമർത്തി വയ്ക്കുകയാണെങ്കിലുണ്ടാകുന്ന പ്രതിഭാസത്തിന്റെ പേര്?
ആയതിയുടെ യൂണിറ്റ് ________ ആണ്?