Challenger App

No.1 PSC Learning App

1M+ Downloads
വടക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ നിന്നും കണ്ടെത്തിയ മധ്യ ശിലായുഗ കേന്ദ്രമായ സ്റ്റാർകാറിന്റെ പ്രധാന സവിശേഷത എന്ത്?

Aജൈവ അവശിഷ്ടങ്ങളുടെ സാന്നിധ്യം

Bവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അവശേഷിപ്പ്

Cമുകളിൽ പറഞ്ഞവയെല്ലാം

Dഇവ രണ്ടുമല്ല

Answer:

A. ജൈവ അവശിഷ്ടങ്ങളുടെ സാന്നിധ്യം

Read Explanation:

  • വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ കണ്ടെത്തിയ മധ്യശിലായുഗത്തിലെ ഒരു തുറസ്സായ അധിവാസ കേന്ദ്രമാണിത്.

  • ജൈവ അവശിഷ്ടങ്ങളുടെ സാന്നിധ്യമാണ് ഈ കേന്ദ്രത്തിൻ്റെ പ്രധാന സവിശേഷത.

  • ശിലകൾ കൊണ്ടും അസ്ഥികൾ കൊണ്ടും നിർമ്മിച്ച ഉപകരണങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്


Related Questions:

പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ ആശയവിനിമയത്തിന് പ്രാഥമികമായി ഉപയോഗിച്ചിരുന്നത് എന്ത്?
ആദ്യകാല വേദകാലത്ത് ആരാധനയുടെ മുഖ്യരൂപം എന്തായിരുന്നു?
താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാചീനശിലായുഗ കേന്ദ്രങ്ങൾക്കു ഉദാഹരണം ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ പിൽക്കാല വേദകാലഘട്ടവുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

  1. സ്ഥിരവാസജീവിതം
  2. സ്ത്രീകളുടെ സാമൂഹികപദവിക്ക് മങ്ങലേറ്റു
  3. വർണ്ണവ്യവസ്ഥ ശക്തിപ്പെടുന്നു
  4. ഇരുമ്പിൻ്റെ ഉപയോഗം
  5. ഗംഗാസമതലം വരെ വ്യാപിച്ചു
    വർണ്ണവ്യവസ്ഥയിൽ ബ്രാഹ്മണർക്ക് ഏത് ജോലി ഏൽപ്പിക്കപ്പെട്ടിരുന്നു?