App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാചീനശിലായുഗ കേന്ദ്രങ്ങൾക്കു ഉദാഹരണം ഏത്?

Aലാസ്കോ ഗുഹ

Bലാഗർമാ ഗുഹ

Cഷോ വെ ഗുഹ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രാചീന ശിലായുഗ കേന്ദ്രങ്ങൾ

  • ലാസ് കോ ഗുഹ

  • ലാ ഗർമ ഗുഹ

  • കുസാക് ഗുഹ

  • ഷോ വെ ഗുഹ

  • സറയ്സ്ക്


Related Questions:

സരൈനഹർറായിൽ നിന്ന് കണ്ടെത്തിയ പ്രധാന പുരാവസ്തു എന്താണ്?
"ബ്രഡ് ബാസ്ക്കറ്റ് ഓഫ് ബലൂചിസ്ഥാൻ" എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
മനുഷ്യർ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ്?
അച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന കൃതി ആരുടേതാണ്